Surprise Me!

ആശുപത്രിയിൽ കിടന്ന് വീഡിയോ എഡിറ്റ് ചെയ്ത് സന്തോഷ് ജോർജ് കുളങ്ങര | Oneindia Malayalam

2021-02-22 291 Dailymotion

Santhosh George Kulangara shares his hospital experience and story behind missing episode<br />അസുഖ ബാധിതനായി ആശുപത്രി കിടക്കയില്‍ കിടക്കയില്‍ കിടക്കുമ്പോഴും തന്റെ പരിപാടി എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സഫാരി ചാനല്‍ പുറത്തുവിട്ടിരുന്നു. സഞ്ചാരത്തിന്റെ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുന്ന ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പരിപാടിയിലായിരുന്നു അത്.വാര്‍ത്തയും ചിത്രങ്ങളും പിന്നീട് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു<br /><br /><br />

Buy Now on CodeCanyon